KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...

കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....

കൊയിലാണ്ടി : ജനതാദൾ എസ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്തിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ....

കൊയിലാണ്ടി : പന്തലായനി സമന്വയ റസിഡൻറ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്ത ഭടന്മാരം ആദരിച്ചു....

കൊയിലാണ്ടി : നമ്പ്രത്ത്കര സോൺ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഓണം - ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ഹർഷൻ ഉദ്ഘാടനം ചെയ്തു. കെ. എം....

കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പൂജയാണിത്.

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ  കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കൊല്ലം യു.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം....

കൊയിലാണ്ടി: പുരോഗമന കലാ സഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡിസർക്കിൾ ഭാരവാഹിയുമായിരുന്ന  ടി. കെ. നാരായണന്റെ 21-ാം ചരമ വാർഷികം ആചരിച്ചു. പന്തലായനി യുവജന ലൈബ്രറിയുടെ...

കൊയിലാണ്ടി : പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്‌ശേഷം നടക്കുന്ന ആദ്യ ഓണം-ബക്രീദ് ആഘോഷം വിപണിയെ സജീവമാക്കി. കൊയിലാണ്ടി പട്ടണം ജനത്തിരക്ക്‌കൊണ്ട വീർപ്പ് മുട്ടുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി...

കൊയിലാണ്ടി: ബാലജനവേദി, വിയ്യൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഓണപ്പുവിളി' കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അരീക്കൽതാഴ  നടന്ന ചടങ്ങിൽ കൗൺസിലർ ഒ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവാഹക സമിതി...

error: Content is protected !!