KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.സി.എ. കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സപ്തംബര്‍ 20-ന് 10 മണിക്ക് ഹാജരാവണം.

കൊയിലാണ്ടി: പൊയിൽക്കാവ് സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാധാകൃഷ്ണൻ, പുതുക്കുടി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു....

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ കുടുംബസംഗമം നടത്തി. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാരായണദത്താനന്ദ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി. പറമ്പത്ത് ദാസന്‍...

കൊയിലാണ്ടി: ബി.ജെ.പി. ദേശീയസമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി മോഹനന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭന്‍,...

കൊയിലാണ്ടി: പശുക്കടവിൽ നടന്ന ദുരന്തം കാരണം കൊയിലാണ്ടിയിൽ നടക്കു ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന കലാപരിപാടികളും പൊതുപ്രകടനവും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് പുതിയ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ് സമാപിച്ചു. തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കഥാകാരൻ യു.എ.ഖാദറെ സമ്മേളനത്തിൽ ആദരിച്ചു. തെന്നിന്ത്യൻ സിനിമാ താരം കുമാരി...

കൊയിലാണ്ടി :  നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് വര്‍ഗീയത പടരുകയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍...

കൊയിലാണ്ടി > അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ (ജയലക്ഷ്മി നഗര്‍) നടന്ന പ്രതിനിധി സമ്മേളനം മഹിളാ അസോസിയേഷന്‍ സംസ്ഥാന...

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ ഗുരുദേവജയന്തി ആഘോഷിച്ചു. പ്രസിഡന്റ് പറമ്പത്ത് ദാസന്‍ പതാകയുയര്‍ത്തി. താലൂക്കാസ്​പത്രി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. നാരായണ ഭക്താനന്ദ പ്രഭാഷണം നടത്തി....

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43ാം പിറന്നാളാഘോഷമായ "ആവണിപ്പൂവരങ്ങ്" 2016 മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മലബാറിലെ ജനകീയ കലാസ്ഥാപനമായ പൂക്കാട് കലാലയം ചെയ്തു വരുന്ന സേവനങ്ങളെ...

error: Content is protected !!