KOYILANDY DIARY

The Perfect News Portal

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 3, 4 തീയതികളില്‍ കാലത്ത് 9 മണിമുതല്‍ നടക്കും. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, 30 രൂപ എന്നിവസഹിതം പദ്ധതിയിലുള്ള ഒരാള്‍ ഹാജരാവണം.

ഏപ്രില്‍ 3-ന് വാര്‍ഡ് 1, 2, 3, 4, 8 (മേപ്പയ്യൂര്‍ എല്‍.പി. സ്‌കൂള്‍) വാര്‍ഡ് 9, 10, 11, 12, 13 (കൊഴുക്കല്ലൂര്‍ യു.പി. സ്‌കൂള്‍) ഏപ്രില്‍ 4-ന് വാര്‍ഡ് 5, 6, 7 (മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍) വാര്‍ഡ് 14, 15, 16, 17 (വി.ഇ.എം.യു.പി. സ്‌കൂള്‍).

Leave a Reply

Your email address will not be published. Required fields are marked *