കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്‌കൂൾ നല്ലപാഠം ക്ലബ്ബിന്റെയും, സാമൂഹിക ശാസ്ത്രക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാർത്ഥികൾ ചരിത്രാന്വേഷണയാത്ര സംഘടിപ്പിച്ചു. നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമത്തിലുള്ള പുരാതനമായ ഗുഹകളാണ് വിദ്യാര്‍ത്ഥിസംഘം സന്ദര്‍ശിച്ചത്. അഞ്ചാം...
Koyilandy News
കൊയിലാണ്ടി: ബ്ലഡ് ഡോണേർസ് കേരളയുടെ കൊയിലാണ്ടി യൂണിറ്റ് നിലവിൽ വന്നു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം...
മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനാനുഭവമായി കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സന്ദർശനം
കൊയിലാണ്ടി: നിയമങ്ങളും, നിയമപാലകരും എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. റോഡ് സുരക്ഷാ കൈപ്പുസ്തകം, മധുര പലഹാരം...
കൊയിലാണ്ടി: കർക്കിടക മാസത്തിലെ പിതൃതർപ്പണച്ചടങ്ങുകൾക്ക് താലൂക്കിലെ പുണ്യ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം, കൊയിലാണ്ടി ഉപ്പാലക്കണ്ടി...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പ് കത്തിനശിച്ചു. റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. രാധാകൃഷ്ണണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി മെഡിക്കൽസാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽസിൽ...
കൊയിലാണ്ടി : മുചുകുന്ന് SAR BTM കോളജിലെ പുതിയ വനിതാ ഹോസ്റ്റൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും ഗവ.കോളേജിൽ സി ഡാക്കിന്റെകോളജ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പമെന്റ് കൗൺസിൽആഭിമുഖ്യത്തിൽ ഭൗതിക സാഹചര്യങ്ങൾ...
കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ പന്തലായനി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ കെ.ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകളിലെക്ക് സ്നേഹ യാത്ര സഘടിപ്പിച്ചു. വിവിധ...
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ ബാന്ധവത്തിനെതിരെ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ വിരുദ്ധദിനം ആചരിച്ചു. ജൂലൈ 19ന് ഏരിയാ കേന്ദ്രങ്ങളിൽ ഇസ്രായേൽ...
മേപ്പയ്യൂര്‍: ജൂലായ് 20-ന് നടക്കുന്ന വിളയാട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക്. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് അനുഭാവികള്‍ ഉള്‍പ്പെടുന്ന ക്ഷീരകര്‍ഷക സഹകരണ മുന്നണി, സി.പി.എം, ജനതാദള്‍...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിക്കും സ്റ്റേഡിയത്തിനും മുന്നില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ മരക്കൊമ്പുകള്‍ ഫയര്‍ഫോഴ്‌സ് മുറിച്ചുനീക്കി. വലിയ ദുരന്തം ഉണ്ടാകുന്നതിന്റെ മുന്നോടിയായാണ് അധികൃതർ അടിയന്തിരമായി മരകൊമ്പുകൾ മുറിച്ചു നീക്കിയത്. നൂറുകണക്കിന്...
