കൊയിലാണ്ടി: നഗരസഭയിലെ 28ാം ഡിവിഷനില് ആയുര്വേദ മെഡിക്കല് ക്യാമ്പും ബോധവത്കരണക്ലാസ്സും നടത്തി. നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യന് പരിപാടിഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷത...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരുടെ നാമധേയത്തിലുള്ള പുതിയ കെട്ടിട നിര്മ്മാണത്തിനുവേണ്ടി വിവിധ പാക്കേജുകള് പ്രഖ്യാപിച്ചുകൊണ്ടുള്ള ഓഹരിസമാഹരണം തുടങ്ങി. ഹാരിസ് ബാഫക്കി തങ്ങളിൽ നിന്നും ആദ്യ...
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിതശാസ്ത്ര വിഭാഗം ആവിഷ്കരിച്ച ഈ പദ്ധതി 'ത്രീ സിക്സ്റ്റി ഡിഗ്രി' മേഖലാശാസ്ത്ര കേന്ദ്രം എജുക്കേഷണൽ ഓഫീസർ കെ. എം. സുനിൽ...
കൊയിലാണ്ടി: കൊല്ലം - നെല്ല്യാടി റോഡിന്റെയും, കൊയിലാണ്ടി മുത്താമ്പി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അപകട ഭാഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ...
കൊയിലാണ്ടി: മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ സാമൂഹ്യദ്രോഹികൾ തീവെച്ചു. മുചുകുന്ന് രാംവീട്ടിൽ മനോജിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വീട്ടിലെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ ഭാഗികമായി...
മേപ്പയ്യൂര്: കൃഷിഭവനില് മുന്തിയ ഇനം തെങ്ങിന്തൈകള് വില്പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്ന് മേപ്പയ്യൂര് കൃഷി ഓഫീസര് അറിയിച്ചു. ആവശ്യമുളള കർഷകർ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക. ഫോണ്: 0496 2675421.
തിക്കോടി: സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കൃഷിവിതരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കൃഷിഭവനില് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു. താത്പര്യമുള്ള കര്ഷകര് തിരിച്ചറിയല് കാര്ഡ് സഹിതം ഓഫീസില് ഹാജരാകണം.
കൊയിലാണ്ടി: റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കീഴരിയൂർ വില്ലേജ് ഓഫീസിനു...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില് വട്ടോളിബസാര് റോഡരികില്നിന്ന് മുറിച്ച ആല്മരത്തിന്റെ ഭാഗങ്ങള് മാറ്റാത്തതിനാല് ഗതാഗതക്കുരുക്കും അപകടവും വര്ധിക്കുന്നു. വലിയ വാഹനങ്ങള് കടന്നുപോകുമ്പോള് കാല്നടയാത്രക്കാര്ക്ക് മാറിനില്ക്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്. മരം...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ കട്ടിള മാറ്റിവെക്കൽ ചടങ്ങ് പറയച്ചാൽ വിനോദ് ആചാരിയുടെ കാർമ്മികത്വത്തിൽ നടത്തി. ക്ഷേത്രം കാരണവർ ടി.പി.നാരായണൻ, ക്ഷേത്ര നർത്തകൻ പി.കെ. നാരായണൻ,...
