കൊയിലാണ്ടി: കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ കുംഭമാസ വാവുബലി ഫെബ്രുവരി 26-ന് പുലര്‍ച്ചെ നടക്കും. ബലി തര്‍പ്പണത്തിനുള്ള സാധനങ്ങള്‍ ക്ഷേത്രം കൗണ്ടറില്‍ നിന്നു ലഭിക്കും. സുഖലാലന്‍ ശാന്തി കാര്‍മികത്വം വഹിക്കും.
Koyilandy News
കൊയിലാണ്ടി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍...
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് രണ്ടു മുതല്‍ ഏഴുവരെ ആഘോഷിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം. തുടര്‍ന്ന് സമൂഹ സദ്യ, രാത്രി ഏഴിന് മുളയന്‍കാവ്...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചേമഞ്ചേരി പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായി. കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്...
കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി മാർച്ച് 1ന് നടത്തുന്ന കടയടപ്പു സമരവും, സമര പ്രഖ്യാപന കൺവെൻഷനും വിജയിപ്പിക്കാൻ വ്യാപാരി...
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ പ്രതിഭാ സംഗമവും ഉപഹാര സമർപ്പണവും നടന്നു. കൊയിലാണ്ടി ഗവ.ഗേൾസ് ഹെയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്തു. പത്മശ്രി ഗുരു...
കൊയിലാണ്ടി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതകേരളം 2016 - 17 പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ തരിശുനില നെൽകൃഷി അരിക്കുളം പഞ്ചായത്തിൽ തൊഴിൽ...
പേരാമ്പ്ര: തലയ്ക്കു ചുറ്റികകൊണ്ടുള്ള അടിയേറ്റ് വീട്ടമ്മയെ അതിവഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ പടിഞ്ഞാറെ കുറ്റിയിൽ മീത്തൽ...
കൊയിലാണ്ടി: കേന്ദ്രം നൽകിയ അരിതരൂ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.യുടെ ആഭിമുഖ്യത്തിൽ ദിനരാത്ര സമരം തുടങ്ങി. ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് സമരം സമാപിക്കും. കൊയിലാണ്ടി നഗരസഭാ കമ്മിറ്റിയുടെ...
കൊയിലാണ്ടി: കൊയിലാണ്ടി ലീഗൽ മെട്രോളജി, സർക്കിൾ ഒന്ന്, സർക്കിൾ രണ്ട്, ഓഫീസുകളിൽ നിന്നും 2016 ഡിസംബർ മാസം വരെ മുദ്ര പതിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ സത്യാപന...
