കൊയിലാണ്ടി : തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഇത്തവണത്തെ എസ്.എസ്.എൽ.സി.പഠന ക്യാമ്പ് ജനകീയ കൂട്ടായ്മയോടെ തുടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കാറുള്ള ഈ വിദ്യാലയത്തിൽ ഇത്തവണ...
Koyilandy News
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്ലാവ്‌കൊത്തൽ ചടങ്ങ് നടന്നു. വിയ്യൂർ തൃക്കൈക്കൽ കരുണന്റെ പറമ്പിൽ നിന്നാണ് ഇത്തവണ കനലാട്ടത്തിനുളള പ്ലാവ് ശേഖരിച്ചത്....
കൊയിലണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടി വാർഷിക സമ്മേളനം സംസ്ഥാന സമിതി അംഗം തിക്കോടി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എൻ.കെ പ്രഭാകരൻ...
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ക്ഷേമസമിതി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാരം ഫെബ്രുവരി 23-ന് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന...
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം 24-ന് ആഘോഷിക്കും. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. രാവിലെ ആറ് മണിമുതല്‍ അഖണ്ഡനാമ ജപം, പ്രഭാഷണം, പഞ്ചാക്ഷരി ജപ...
വടകര: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന പ്രേരക്മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല പ്രേരണ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ...
കൊയിലാണ്ടി: മുചുകുന്ന് മസ്ജിദുനൂർ ജുമുഅത്ത് പള്ളിക്ക് കീഴിൽ വഖഫ് ചെയ്യപ്പെട്ട കെട്ടിടവും പ്രാത്ഥനാ ഹാളും സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുചുകുന്ന് സംയുക്ത മഹല്ല് ജമാഅത്ത്...
കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി .സ്കൂളിലെ വിദ്യാർത്ഥികൾ ക്യാൻവാസിലെ ചിത്രങ്ങൾക്ക് പുതുജീവൻ നൽകി. സ്കൂളിലെ ചിത്രകാരൻമാർ ഒത്തു ചേർന്നാണ് വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് ചായം നൽകിയത്. മാൻപേടയും ,...
കൊയിലാണ്ടി: ഐ.ടി. വിപുലീകരണ പദ്ധതിയുടെ ഭാഗമായി യോഗശാല മെഡിറ്റേഷൻ ക്ലബ്ബ് പന്തലായനി ഗവ: മാപ്പിള എൽ .പി .സ്കൂളിന് കമ്പ്യൂട്ടർ പ്രിന്റർ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ദാമോദരൻ...
കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. മാർച്ച് 31ന് ചെറിയ വിളക്ക്,...
