KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അവിസ്മരണീയങ്ങളായ സാഹസിക കാഴ്ചകളൊരുക്കി കൊയിലാണ്ടിയില്‍ ഗ്രാന്‍ഡ് സര്‍ക്കസ്. പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലാണ് സര്‍ക്കസ്. 75 പുരുഷ കലാകാരന്‍മാരും 50 വനിതാ കലാകാരികളും ഉള്‍പ്പടെ 150 പേരാണ്...

കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു....

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച കൊടിയുയര്‍ത്തല്‍, പഞ്ചാരിമേളം, ഇരട്ടത്തായമ്പക, പരദേവതയ്ക്ക് തേങ്ങയേറ് എന്നിവ  നടന്നു. തിങ്കളാഴ്ച താലപ്പൊലി. വൈകീട്ട് പ്രാദേശിക ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്, താലപ്പൊലിയോടുകൂടിയ...

കൊയിലാണ്ടി: സ്വന്തമായി വീടോ വീടുവെക്കാന്‍ സ്ഥലമോ ഇല്ലാതിരുന്ന ഫാത്തിമ സാദിയക്ക് വീടു നിര്‍മിക്കാന്‍ കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി സ്ഥലം വാങ്ങി നല്‍കി. സ്ഥലത്തിന്റെ രേഖകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍...

കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം കോളേജ് വിദ്യാര്‍ഥികള്‍ക്കും സമീപ വാസികള്‍ക്കും നിസ്കരിക്കാന്‍ സജ്ജീകരിച്ച കെട്ടിടത്തിന് നേരെ ആക്രമണം. ചില്ലുകള്‍ തകര്‍ക്കുകയും വാതിലും ജനലുകളും തീവയ്ക്കുകയും ചെയ്തു. ഇന്നലെ...

ചേമഞ്ചേരി : പാരാപ്ലീജിയ രോഗികളുടെ സ്വതന്ത്ര സംഘടനയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ 4 വാർഷികത്തോടനുബന്ധിച്ചു പൂക്കാട് അഭയം സ്‌കൂളിൽ പാരാപ്ലീജിയ രോഗികളുടെ സംഗമം നടന്നു. ജില്ലയിലെ അമ്പതോളം പാരാപ്ലീജിയ...

കൊയിലാണ്ടി: സംഘപരിവാര്‍ പറയുന്ന ദേശീയത ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതാണ് സംഘപരിവാറിനും മറ്റും അവസരങ്ങളുണ്ടാക്കിയതെന്നും ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. സെക്യുലര്‍ ഫോറം നടത്തിയ ദേശസ്നേഹം...

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം നെല്ലാടി റോഡിലെ നരിമുക്കിലുള്ള മെയിൻ കനാലിൽ നിന്നു കൈ കനാലിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ  രണ്ട് വടി വാളുകൾ കണ്ടെത്തി. കനാലിലെ പൈപ്പിനുള്ളിൽ തിരുകി...

കൊയിലാണ്ടി: ദേശമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് നടക്കാവ് അഹല്യ കണ്ണാസ്​പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജി.കെ. സത്യന്‍ അധ്യക്ഷത...

കൊയിലാണ്ടി: ഇലക്ട്രിക്കല്‍ വയര്‍മേന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം.സുരേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍:...

error: Content is protected !!