കൊയിലാണ്ടി: മുചുകുന്നിൽ അറിവിന്റെ നാട്ടു വെളിച്ചം പദ്ധതിക്ക് തുടക്കമായി. മുഖം വിജ്ഞാന സാംസ്കാരിക പഥത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുചുകുന്നിലെ 40 വീടുകളിലെ അമ്മമാർക്ക് പുസ്തകങ്ങൾ എത്തിക്കും....
Koyilandy News
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തന്ത്രി മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നാരായണന്‍ മൂസ്സതിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച...
കൊയിലാണ്ടി: നഗരസഭയിലെ വലിയഞ്ഞാറ്റില്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കൊടക്കാട്ടുംമുറിയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...
കൊയിലാണ്ടി: മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് 26 ന് ഞായറാഴ്ച കാലത്ത് കൊടിയേറ്റത്തോടെ തുടക്കമാവും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ എം. എൽ. എ....
കൊയിലാണ്ടി: ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതു സംബന്ധിച്ച് ഒറ്റതവണ തീർപ്പാക്കൽ നടപടി യുടെ ഭാഗമായി കൊയിലാണ്ടി സബ്ബ് റജിസ്ട്രാർ ഓഫീസിൽ മെഗാ അദാലത്ത് നടത്തുന്നു. 2010 മാർച്ച്...
കൊയിലാണ്ടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല സംരക്ഷണ സന്ദേശമുയർത്തി ജലം ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ഡി.സി.സി മെമ്പർ പി. രത്നവല്ലി ഉൽഘാടനം...
കൊയിലാണ്ടി: ദേശീയ പാതയിലെ പ്രധാന പാലങ്ങളായ കോരപ്പുഴ, മൂരാട് പാലങ്ങൾ പുതുക്കി പണിയാനുളള തുക സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ചതായി .എം.എൽ .എ.കെ.ദാസൻ അറിയിച്ചു. മൂരാട് പാലത്തിന് 50...
കൊയിലാണ്ടി: സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.പി.സോമസുന്ദരന് കൊയിലാണ്ടി ആഭരണ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി സ്വീകരണം നൽകി.നഗരസഭാ ചെയർമാൻ...
കൊയിലാണ്ടി: ദിവസ വേതനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ കോ വർക്കേഴ്സ ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പ്രക്ഷോഭത്തിനിറങ്ങുന്നു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, വടകര, കൊടുവള്ളി, എന്നീ ഡിപ്പോകളിൽ നിന്നാണ് തൊഴിലാളികളെ അകാരണമായി...
കൊയിലാണ്ടി: ഹാർബറിന്റെ തെക്ക് വശത്തെ പുലിമുട്ടിൽ കടുക്ക പറിക്കാൻപോയ പുളിയഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കല്ലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞ നാട്ടുകാർ പോലീസിൽ വിവിരമറിയിക്കുകയായിരുന്നു. പുളിയഞ്ചേരി...
