KOYILANDY DIARY

The Perfect News Portal

കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷം

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടമി രോഹിണി  വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ നടക്കും. കദളിക്കുല സമര്‍പ്പണം, പാല്‍പ്പായം എന്നിവ പ്രധാന വഴിപാടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *