KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച നേഴ്സ് ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. മികച്ച നേഴ്‌സിനായി...

കൊയിലാണ്ടി: വാദ്യ വാദന കലയുടെ ഹൃദയതാളം തൊട്ടറിഞ്ഞ് ചെണ്ടവാദ്യ പരിശീലന രംഗത്ത് മലബാറിന്റെ വേറിട്ട മേള ധ്വനി തീർക്കുകയാണ് കൊയിലാണ്ടി കൊരയങ്ങാട് വാദ്യസംഘം. മേളപ്പെരുമയുടെ രണ്ട് പതിറ്റാണ്ടുകൾ...

കൊയിലാണ്ടി. സമഗ്ര ശിക്ഷ കേരള പന്തലായനി ബി. ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുളള കളരി പരിശീലനം ആരംഭിച്ചു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കളരി പരിശീലക...

കൊയിലാണ്ടി: തോട്ടുംമുഖത്ത് പരേതനായ മൊയ്തീൻ കുട്ടിയുടെയും ആസ്യയുടെയും മകൾ സുമയ്യ (29) നിര്യാതയായി. ഭർത്താവ്: സിറാജ്. മക്കൾ: മിസഫാത്തിമ, ഖദീജ, ആസം, മുഹമ്മദ്ദ് ആസം. സഹോദരങ്ങൾ: റഷീദ,...

കൊയിലാണ്ടി: വിയ്യൂര്‍ എടോട്ടുമൂലക്കുനി ബാലന്‍ (58) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: പ്രബീഷ്, പ്രഭാത്, പ്രബിത. മരുമക്കള്‍: രമ്യ, ആതിര, മനേഷ്. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി:  സെമിനാർ സംഘടിപ്പിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പത്താംതരം വിദ്യാർത്ഥികൾക്കായി പരീക്ഷയെങ്ങനെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ...

കൊയിലാണ്ടി: പുനർ നിർമിച്ച കീഴരിയൂർ വടക്കും മുറി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിക്കും. സയ്യിദ്...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ബാന്റ് സെറ്റ് സമ്മാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവനിൽ നിന്നും നഗരസഭാ ചെയർമാൻ ...

കോഴിക്കോട്:  പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആര്‍എസ്‌എസ് സംഘം ബോംബ് എറിഞ്ഞത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം പ്രവര്‍ത്തകനുമായ കെപി ജയേഷിന്റെ...

കൊയിലാണ്ടി: പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിവിപാറ്റ് (വോട്ടർ വെരിയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനം പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി. കൊയിലാണ്ടി...

error: Content is protected !!