KOYILANDY DIARY

The Perfect News Portal

ഊരളൂര് ഊട്ടേരി മേക്കോത്ത് ചാത്തുക്കുട്ടി (88)

കൊയിലാണ്ടി: അരിക്കുളം ഊരളൂര് ഊട്ടേരി മേക്കോത്ത് ചാത്തുക്കുട്ടി (88) നിര്യാതനായി. ഭാര്യ. ചിരുതക്കുട്ടി. മക്കൾ: രാജൻ, പ്രകാശൻ, വത്സല, പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ബാബു (കൊല്ലം) ദേവി, മിനി, ലത, സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *