KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഒളവണ്ണയിലെ പരേതനായ കായലോട്ട് ചന്ദ്രൻ്റെ ഭാര്യ സത്യഭാമ (റിട്ട: ഫെയർ കോപ്പി സൂപ്രണ്ട് ഫിഷറീസ്) (80) തിരുവങ്ങൂർ വെറ്റിലപ്പാറയിലെ കൊളക്കാടുള്ള വസതിയിൽ നിര്യാതയായി. മക്കൾ. മിനി. (സിവിൽ സപ്ലൈസ്), സജിത്ത് (നെറ്റ് വർക്ക് എഞ്ചിനീയർ അമൃത എഞ്ചിനീയറിംങ്ങ്), ശ്രീജിത്ത് (കെ.സി.എൽ) മരുമക്കൾ: യശ്വന്ത് ലാൽ (ബി.ബി.സി. മോട്ടോർസ്), സൗമ്യ,  പ്രസീമ. സഞ്ചയനം: ഞായറാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *