KOYILANDY DIARY

The Perfect News Portal

അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവിനെ ആദരിച്ചു

കൊയിലാണ്ടി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു.പി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും പൂർവ വിദ്യാർത്ഥിയായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പൊന്നോണ പുടവയും ശില്പവും നൽകി  ആദരിച്ചു.

തൻ്റെ  ജീവിത സപര്യ മാതൃകയാക്കിയ ഗുരുവിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി . ചടങ്ങിൽ സ്കൂൾ അധ്യാപകരായ രാജൻ. പി.പി, രാമകൃഷ്ണൻ കെ. ഷമ്ജ, , വിജിലേഷ്, വൈശാഖ്, മഞ്ജു മാധവൻ, ഷാനവാസ്‌. പി. ബി. തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *