KOYILANDY DIARY

The Perfect News Portal

മുൻ എം.എൽ.എ. ഇ. നാരായണൻ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: മുൻ എം.എൽ എ. കോൺഗ്രസ്സ് നേതാവുമായിരുന്ന ഇ. നാരായണൻ നായരുടെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് അദ്ദഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.  കെ.പി.സി സിക്രട്ടറി  കെ. പ്രവീൺ കുമാർ, മുഖ്യപ്രഭാഷണം നടത്തി.  യു. രാജീവൻ, പി. രത്നവല്ലി, വി.വി സുധാകരൻ, രാജേഷ് കീഴരിയൂർ, പി.കെ ശങ്കരൻ, പി. അബ്ദുൾ ഷൂക്കൂർ, ടി.പി. കൃഷ്ണൻ, കെ. രമേശൻ, പി.ടി. ഉമേന്ദ്രൻ, കെ.വി റീന, മുരളി തോറോത്ത്, മനോജ് നെടുളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *