കൊയിലാണ്ടി: സാമൂഹിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കെ.ടി. മുഹമ്മദിന്റെ അച്ഛനും ബാപ്പയും ഏറെ കാലത്തിനു ശേഷം വീണ്ടും അരങ്ങിലെത്തി. കൊയിലാണ്ടി റെഡ് കർട്ടൻ പുരോഗമന കലാവേദിയാണ്...
Koyilandy News
കൊയിലാണ്ടി: തിരുവള്ളൂർ ശാന്തിനികേതൻ H.S. S. ൽ വെച്ച് ഇന്ന് നടന്ന ജില്ലാ തല മെഗാ ഗാന്ധി ക്വിസ്സ് മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു....
കൊയിലാണ്ടി: നഗരത്തിലെ ഗതാഗത തടസം നീക്കുന്നതിനായി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തി ഇന്ന് ആരംഭിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായും നഗര സൗന്ദര്യ വല്‍ക്കരണത്തിനുമായി നാറ്റ്പാക് പദ്ധതി...
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി. പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയുടെ രൂപീകരണവും പരിശീലനവും എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷത...
കൊയിലാണ്ടി: മർഹൂം സയ്യിദ് അബ്ദുർറഹ് മാൻ ബാഫഖി തങ്ങളുടെ സഹോദരി പുത്രനും ശാദുലി ത്വരീഖത്തിന്റെ മുഖദ്ദിമുമായ കൊയിലാണ്ടി തുഹ്ഫത്ത് മൻസിൽ സയ്യിദ് അബ്ദുല്ല ബാഫഖി (87) നിര്യാതനായി....
കൊയിലാണ്ടി: നമ്മുടെ നാടിന് ഭക്ഷ്യ സമൃദ്ധി കൈവരിക്കാൻ അനുയോജ്യമായ ഒന്നാണ് വാഴ എന്ന് കേരള ജൈവകർഷക സമിതി പരിശീലന വിഭാഗം കൺവീനർ ചന്ദ്രൻ എടപ്പാൾ പറഞ്ഞു. സമിതി...
കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. സതീഷ് കുമാർ...
കൊയിലാണ്ടി: വീടിന് സമീപത്തുവെച്ച് അനധികൃതമായി മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. മുചുകുന്ന് കനാൽ റോഡ് ആശാരി കണ്ടി സുജിത്ത് (40) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി...
കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. പരേതയായ നങ്ങേലിയാണ് ഭാര്യ. മക്കൾ: വേണു (റിട്ട. അസി:ഡയറക്ടർ ഫിഷറീസ്), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ.യു.പി.സ്കൂൾ...
കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം...
