കൊയിലാണ്ടി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനും നഗരസഭയും ചേർന്ന് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പ് ആവേശമാവുകയാണ്. കനത്ത മഴയിലും കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ എത്തുന്നു. ക്യാമ്പിലേക്ക് 12...
Koyilandy News
കൊയിലാണ്ടി: നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു. 32-ാം വാർഡിലെ ചേരികുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘടനം...
കൊയിലാണ്ടി: കക്കഞ്ചേരിയിൽ കിണർ ഇടിഞ്ഞു. കൊയിലാണ്ടി മത്സ്യ മാർക്കറ്റിലെ പുളിയുള്ളതിൽ അഷറഫിൻ്റെ വീടിൻ്റെ കിണറാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നത്. റവന്യൂ അധികൃതർ സ്ഥലത്തെത്തി.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ പരേതനായ എം. പി കുഞ്ഞിരാമൻ. മക്കൾ: വത്സരാജ്, ബാബുരാജ്, ജയരാജ്,...
പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ്...
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിലും, പൊയിൽക്കാവിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെ മരം മുറിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലർച്ചെ 4 മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 19 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽദന്ത രോഗംഅസ്ഥി രോഗംസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 19 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm)ഡോ. ഷാനിബ (7.30 to 7.30am)2....
കോഴിക്കോട്: കൃഷിയിടത്തിലെ കാട്ടുമൃഗങ്ങളെ തുരുത്താനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും ആറ് ശതമാനം പലിശയും...
