KOYILANDY DIARY

The Perfect News Portal

കൊല്ലം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78)

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗെയിറ്റിനു സമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78) നിര്യാതനായി. ശവസംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മുരളീധരൻ. ശശിധരൻ, സുരേഷ് കുമാർ (കുവൈത്ത്), സുനിൽ കുമാർ മരുമക്കൾ: ശ്രീജ, ശോഭ, റസ്.ല, സീത, ഗിരീഷ് (മാങ്കാവ്). സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, ലക്ഷ്മി, ദേവകി, പരേതനായ ഭാസ്ക്കരൻ.

Leave a Reply

Your email address will not be published. Required fields are marked *