KOYILANDY DIARY

The Perfect News Portal

കായിക അധ്യാപക ഒഴിവ്

കൊയിലാണ്ടി: ഗവ. വൊക്കഷണൽ ഹയർ  സെക്കണ്ടറി സ്കൂളിൽ കായിക അധ്യാപകൻ്റെ ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് വെള്ളിയാഴ്ച  കാലത്ത് 11 മണി സ്കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *