KOYILANDY DIARY

The Perfect News Portal

ഡോ: സി.ആർ. സോമൻ അനുസ്മരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും

ഡോ: സി.ആർ. സോമൻ അനുസ്മരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും.. കോഴിക്കോട്: കുടുംബശ്രീ സാന്ത്വനം കോഴിക്കോട് ജില്ല (HAP) സംഘടിപ്പിച്ച ഡോക്ടർ: സി. ആർ. സോമൻ അനുസ്മരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു. കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഡോ: ശ്യാമള, ആക്റ്റീവിസ്റ്റ് നിസാർ അയനിക്കാട്, എഴുത്തുകാരി മിനി സുഗതൻ, സെല്ലി കീഴുർ എന്നിവർ സംസാരിച്ചു.