KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി  പന്തലായനി ഐ.സി.ഡി.എസ്.ന് കീഴിലുള്ള വിവിധ അംഗൻവാടികളില്‍ നിന്ന് 2017-18 വര്‍ഷ കാലയളവില്‍ വിരമിച്ച പ്രവര്‍ത്തകരെയും മികച്ച ശുചിത്വമുള്ള അംഗണ്‍വാടികളെയും ശിശുക്ഷേമ വകുപ്പ്  ആദരിച്ചു. മൂടാടി...

കൊയിലാണ്ടി : നഗരസഭയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടേരിയില്‍ കര്‍ഷക വാര്‍ഡ് സഭ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ...

കൊയിലാണ്ടി: സ്റ്റേഡിയത്തിനു പിൻവശം ഉൽഘാടനം ചെയ്യാനിരുന്ന മെഡിക്കൽ ഷോപ്പ് അടിച്ച് തകർത്ത് മോഷണം നടത്തിയ കേസിൽ 3 പ്രതികൾ അറസ്റ്റിലായി. എലത്തൂർ ചെട്ടിക്കുളം മാങ്ങോട്ട് വയൽ അരുൺജിത്ത്...

കൊയിലാണ്ടി: കൊയിലോത്തുംപടിക്കൽ നാണി (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മണി, ഹരീഷ്, ഗിരീഷ്. മരുമക്കൾ: ബീന, ബിന്ദു, ഷൈമ. സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചോയിച്ചി,...

കൊയിലാണ്ടി : നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതീയുവാള്‍ക്കായി നഗരസഭാതലത്തില്‍ ഏകദിന സംരഭകത്വ ശില്‍പ്പശാല നടത്തി. സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ അറിവ് നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി...

കൊയിലാണ്ടി: ചങ്ങനാശ്ശേരിയിൽ സ്വർണ്ണ പണിക്കാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗോൾഡ് വർക്കേഴ്സ്സ് യൂണിയൻ കോഴിക്കോട് ജില്ലാ...

കോഴിക്കോട്‌: മ​ത്സ്യ​ത്തി​നു വീ​ണ്ടും വി​ല ക​ത്തി​ക്ക​യ​റു​ന്നു. മ​ത്സ്യ​ത്തി​നു ഫോ​ര്‍​മാ​ലി​ന്‍ ഇ​ല്ല, വി​ല കൂ​ട്ടു​ന്ന​തി​ലാ​ക​ട്ടേ ഒ​രു ഫോ​ര്‍​മാ​ലി​റ്റി​യു​മി​ല്ല. എ​ല്ലാ​യി​നം മ​ത്സ്യ​ത്തി​നും വി​ല ഇ​ര​ട്ടി​യാ​യി. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​ക്കു​ന്ന മ​ത്സ്യം...

കൊയിലാണ്ടി : അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ സി.പി.എം.ന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്‍ഗ്ഗീയതക്കെതിരെയും മതതീവ്രവാദത്തിനെതിരായും സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ...

കൊയിലാണ്ടി : നടേരിയില്‍ കേശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി(62) തൃശ്ശൂരില്‍ നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര അന്തര്‍ജനം. മക്കള്‍: ദിവ്യ, ധന്യ, ദൃശ്യ. മരുമക്കള്‍: സന്ദീപ് നമ്പൂതിരി,...

കൊയിലാണ്ടി; വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍(സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ജൂലൈ 18 ന് നടക്കുന്ന പി.ഡബ്ല്യൂ.ഡി....