KOYILANDY DIARY

The Perfect News Portal

എളാട്ടേരി കൂളിമരത്തിൽ നാരായണി (65)

കൊയിലാണ്ടി: എളാട്ടേരി കൂളിമരത്തിൽ നാരായണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി, മക്കൾ: പ്രകാശൻ, രഞ്ജിന്ത്, രഞ്ജിനി, മരുമക്കൾ: ബ്രിജീന, ലിജിത, പ്രകാശൻ.