KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ വെറ്റിലപ്പാറ തിയ്യക്കണ്ടി വിശ്വനാഥൻ (67)

തിരുവങ്ങൂർ: വെറ്റിലപ്പാറ തിയ്യക്കണ്ടി വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: രത്ന. മക്കൾ: രാകേഷ്, (എസ് ബി ഐ കോഴിക്കോട്), രൂപേഷ് (ലോയൽട്ടി ജഗർനോട്ട്. ഹൈദ്രബാദ്). മരുമക്കൾ: സിൽവിയ (എസ് ബി ഐ പാവങ്ങാട്), ശ്രീരഞ്ജിനി. സഹോദരങ്ങൾ: സുമല, പത്മിനി, രാധാകൃഷ്ണൻ, വത്സൻ, പരേതനായ ഉണ്ണികൃഷ്ണൻ. ശവസംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.