KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള കുറ്റിക്കാടിന് തീപിടിച്ചു. ഇതോടെ വഴിയാത്രക്കാരും നാട്ടുകാരും ഏറെനേരം പരിഭ്രാന്തിയിലായി. ഒടുവിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് വെള്ളമൊഴിച്ച് തീയണച്ചത്. കൂടുതൽ പ്രദേശതേക്ക്...

കൊയിലാണ്ടി: രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും മുൻ നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററുമായിരുന്ന ടി.വി. വിജയൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഡിസിസി...

വീട്ടിൽ അപൂർവ പുസ്തകങ്ങളുടെ ലൈബ്രറിയുമായി പയ്യോളി സ്വദേശി പെരുമാൾപുരത്തെ അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ. ഗവേഷകർക്കും ചരിത്രാന്വേഷകർക്കും ഉപകരിക്കുന്ന രീതിയിൽ അപൂർവ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്....

കുറ്റ്യാടി കനാൽ 20 നു തുറക്കും. കൊയിലാണ്ടി താലൂക്കിലേക്കുള്ള  ഇടതുകര പ്രധാന കനാൽ ആദ്യം തുറക്കാൻ തീരുമാനം.  കലക്ടർ ചെയർമാനായ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പ്രധാന...

കൊയിലാണ്ടിയിൽ വീണ്ടും ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്....

കൊയിലാണ്ടി കണയങ്കോട് വടക്കയിൽ മീത്തൽ റസാക്ക് (54) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സഫ്നാസ്, അൽതാഫ്. സഹോദരങ്ങൾ: ആലി, വി.എം. സിറാജ് (കൊയിലാണ്ടി നഗരസഭ കൗൺസിലർ), മൈമൂന....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ, ഫെബ്രുവരി 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ.അലി സിദാൻ ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 10 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി കുട്ടികൾ ദന്ത...

കുടിവെളള വിതരണം മുടക്കിയുള്ള ബൈപ്പാസ് നിർമ്മാണം സിപിഐ(എം) തടഞ്ഞു. റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈൻ പൊട്ടി കഴിഞ്ഞ നാലു...

ഇ.കെ.പി. അനുസ്മരണവും കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിൻ്റെ അമ്പതാം വാർഷികാഘോഷവും നടന്നു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന ഇ.കെ.പിയുടെ പതിനെട്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. തിയേറ്റേഴ്സ്...

error: Content is protected !!