KOYILANDY DIARY

The Perfect News Portal

മണമൽ ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ)

കൊയിലാണ്ടി: മണമൽ – ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ) നിര്യാതനായി. ഭാര്യ: ഉഷാ കുമാരി. മക്കൾ: ആഷാദ് (ഗൾഫ്), ഹഷിദ, സഹോദരങ്ങൾ:  വനജ, ലത, പരേതനായ വേണുഗോപാലൻ, ശവസംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.