KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് ചെറാടക്കുനി ലീല (72)

കൊയിലാണ്ടി: പൊയിൽക്കാവ് ചെറാടക്കുനി ലീല (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: സുനിത ( സിപിഐ(എം) കൊണ്ടംവള്ളി ബ്രാഞ്ചംഗം), സുനിൽ (മെമ്പർ, സിപിഐ(എം) പൊയിൽക്കാവ് ടൗൺ ബ്രാഞ്ച്), സ്വപ്ന. മരുമക്കൾ: പി.സി.സുരേഷ് ( സിപിഐ(എം) കൊണ്ടംവള്ളി ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രഹാസ് പട്ടേരി, ബിന്ദു. സഹോദരങ്ങൾ: ശ്രീനിവാസൻ, ജാനകി. സഞ്ചയനം വ്യാഴാഴ്ച.