KOYILANDY DIARY

The Perfect News Portal

ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു

കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല പരിശീലന ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. ചിത്രകലയിൽ ഡ്രോയിംഗ്, പെയിൻ്റിംഗ് , കേരള മ്യുറൽ എന്നീ വിഷയങ്ങളിലാണ് പരിശീലനമുണ്ടായിരിക്കുകയെന്ന് മാനേജ്മെൻ്റ് അറിയിച്ചു.