KOYILANDY DIARY

The Perfect News Portal

DYFI അണേല യൂണിറ്റ് വിഷുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

DYFI അണേല യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് വിഷുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി DYFI കൊയിലാണ്ടി ബ്ലോക്ക്‌ സെക്രട്ടറി എൻ ബിജീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അങ്കിത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് കൗൺസിലർ ബിന്ദു പിലാക്കാട്ട് സംസാരിച്ചു.
എ കെ അനിൽകുമാർ, പി ടി സുരേന്ദ്രൻ, ജുകിൽകുമാർ, രജീഷ് കെ, അരുൺ ആർ കെ, ഷിബിൻരാജ് തുടങ്ങിയവർ പങ്കെടുത്തു. DYFI അണേല യൂണിറ്റ് സെക്രട്ടറി ലിനീഷ് കെ സ്വാഗതവും ആകാശ് നന്ദിയും പറഞ്ഞു.
Advertisements