KOYILANDY DIARY.COM

The Perfect News Portal

Kerala News

ചാലക്കുടി: മലക്കപ്പാറ അടിച്ചില്‍തൊട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരിക്ക്. ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. യുവാവിന്റെ നെഞ്ചിനും കാലിനുമാണ് പരിക്ക്....

പാലക്കാട്‌: കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌ അര ബിജെപിയായിട്ടാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. എൽഡിഎഫ്‌ ആലത്തൂർ പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം...

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്,...

പാലക്കാട് എസ്.ഐ പുഴയിൽ മുങ്ങി മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ് മോൻ ആണ് പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത്...

ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആൾക്ക് മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും....

ന്യൂഡൽഹി: മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്  നിലമ്പൂർ എംഎൽഎ പി വി അൻവർ സുപ്രീം കോടതിയെ സമീപിച്ചു....

തിരുവനന്തപുരം: എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരനെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ മുരളീധരന്‍...

കൊച്ചി: ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ. 50 ശതമാനം ഇളവായിരുന്നു നല്‍കിയിരുന്നത്. രാവിലെ ആറ് മണി മുതൽ ഏഴ് മണി വരെയും രാത്രി പത്ത്...

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതിൽ നന്ദി അറിയിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. രാവിലെ നിവേദനം നൽകി ഉടനെ തന്നെ ഉത്തരവിറക്കും എന്ന് കരുതിയില്ല. രണ്ട് ദിവസം...

കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ വീട് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. അബ്രഹാമിൻ്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകാൻ തിരുമാനം. തീരുമാനം അംഗികരിക്കുന്നതായും ആവശ്യങ്ങൾ പരിഗണിക്കണമെന്നും...