മലപ്പുറം: മക്കൾ ബിജെപിയിൽ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി. കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ...
Kerala News
തിരൂർ: പൊന്നാനി ലോകസഭാ മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ശനിയാഴ്‌ച കുറ്റിപ്പുറത്ത് നടക്കും. വൈകിട്ട് 5 ന് കുറ്റിപ്പുറം ഒലിവ് ഓഡിറ്റോറിയം പരിസരത്ത് നടക്കുന്ന കൺവെൻഷൻ സിപിഐ എം...
തിരുവനന്തപുരം മൃഗശാലയിൽ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക് കുളിക്കാന്‍ ഷവറും ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വേനല്‍ച്ചൂട് അസഹ്യമായി സാഹചര്യത്തിലാണ് പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ അനക്കോണ്ടയ്ക്ക് എസിയും, കടുവയ്ക്ക്...
ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. തന്റെ പ്രണയിനി ഏലേന സുക്കോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്നാണ്...
ആലുവ: ശ്രീനാരായണഗുരു ആരംഭിച്ച സർവമത സമ്മേളന ശതാബ്ദിയും 101-ാം സർവമത സമ്മേളനവും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. ആലുവ അദ്വൈതാശ്രമത്തിൽ 1924 മാർച്ചിലെ ശിവരാത്രി...
തിരുവനന്തപുരം: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടി. ഇന്നോ നാളെയോ...
തിരുവനന്തപുരം: സ്‌ത്രീശാക്തീകരണത്തിൽ പുതുചരിത്രമെഴുതി അഗ്നിരക്ഷാ സേനയിൽ വനിതാ ബറ്റാലിയനിൽ ആദ്യബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. ഫയർവുമൺ തസ്തികയിൽ നിയമിതരായ 82 വനിതകളാണ് സേനയുടെ ഭാഗമായത്. സംസ്ഥാന...
മാര്‍ച്ച് 8ന് ലോക വനിതാ ദിനം. ഒരോ സ്ത്രീയും ഒരു സമൂഹത്തിന് എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Accelerate Progress,’...
പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു. ശക്തമായ തിരതള്ളലിനെ തുടർന്നാണ് പാലം തകർന്നത്. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും...
കൊച്ചി: ബിജെപിക്ക് എംപിമാരെ വിതരണം ചെയ്യാനുള്ള ശൃംഖലയായി കോൺഗ്രസ് മാറിയെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളുടെ മക്കൾ ഓരോരുത്തരായി ബിജെപിയിലേക്ക് പോകുകയാണ്....
