KOYILANDY DIARY.COM

The Perfect News Portal

കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സിപിഐ(എം) കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി 
സിപിഐഎം ജില്ല കമ്മിറ്റി അംഗം ലിൻ്റൊ ജോസഫ് ഉദ്ഘാടനം ചെയ്തു. യു.എ ഖാദർ പാർക്കിൽ നടന്ന പരിപാടിയിൽ സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, സി അശ്വനിദേവ്, കെ ഷിജു എന്നിവർ സംസാരിച്ചു. പി. ബാബുരാജ് സ്വാഗതം പറഞ്ഞു.
Share news