KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മത വിഭജനത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ് പൗരത്വ ഭേദഗതി...

ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ലെന്ന് എം മുകേഷ് എംഎൽഎ. പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നു. ഇന്ത്യയെ ഇന്ത്യ ആക്കി നിർത്തുന്നതാണ് മതേതരത്വം....

തിരുവനന്തപുരം: ചൂടിൽ വെന്തുരുകി കേരളം. നാല് ഡി​ഗ്രി വരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്,...

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും...

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാഠപുസ്തകത്തിന്റെ വിതരണം ഇന്ന് ആരംഭിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ആന്റണി...

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിന്റെ മൃതദേഹം നശിപ്പിച്ചതായി സൂചന. കൊല്ലപ്പെട്ട നെല്ലിപ്പള്ളിൽ വിജയനും(65) കുടുംബവും മുമ്പ് താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടിൽ രണ്ടുദിവസം പൊലീസ്...

ഇടുക്കി: ബാംഗ്ലൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശിനിയും, ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാർത്ഥിനിയുമായ ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനിത (19) ആണ് മരണപ്പെട്ടത്. ശനിയാഴ്ചയായിരുന്നു...

തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിൽ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളും ഒരുങ്ങുന്നു. പദ്ധതികളുടെ ഉദ്ഘാടനം 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വൈസ് ചാന്‍സിലർ നിർദേശം നൽകി. ഇനി മത്സരങ്ങൾ ഉണ്ടാവില്ലെന്നും കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപിക്കില്ലെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ...

കൊച്ചി: തിക്കുറിശ്ശി ഫൗണ്ടേഷന്‍ ദൃശ്യ-മാധ്യമ പുരസ്‌ക്കാരം ദേശാഭിമാനി കൊച്ചി സീനിയര്‍  റിപ്പോര്‍ട്ടര്‍ ആര്‍ ഹേമലതക്ക്. അച്ചടി വിഭാഗത്തില്‍  'മണ്ണാണ് ജീവന്‍'  എന്ന ഫീച്ചറിനാണ് പുരസ്‌കാരം.