KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: വന്യമൃഗശല്യത്തിന്‌ ശാശ്വതപരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ പുറപ്പെടുവിക്കുകയോ നിയമഭേദഗതി കൊണ്ടുവരികയോ വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അടിയന്തരമായി ഇതിന്‌...

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായുള്ള കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്' പദ്ധതിയുടെ...

നീലഗിരി: ഗൂഢല്ലൂരിലും മസിനഗുഡിയിലും ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. മസിനഗുഡിയില്‍ കര്‍ഷകന്‍ നാഗരാജ് (51), ദേവര്‍ശോലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്....

കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ ആയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്...

ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സി പി എമ്മില്‍ ചേര്‍ന്നു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹി ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്...

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയായി ശക്തിപ്പെടുന്നുവെന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷ നിലപാടില്‍ അതിന്റെ നേതാക്കളെ തന്നെ ഉറപ്പിച്ചു...

തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന ആയുഷ് പ്രതിനിധി സംഘം. കേരളം മികച്ച ആയുഷ് മാതൃകയെന്ന് സംഘം വിലയിരുത്തി. കേരളത്തിലെ വിവിധ ആയുഷ് കേന്ദ്രങ്ങള്‍...

കേന്ദ്രം-സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 13,890...

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലും അതൃപ്തി അറിയിച്ചു. നേരത്തെ ടി സിദ്ധിഖും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ശൈലജ ടീച്ചറെ പേടിച്ചാണ്...

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം...