Koyilandy News Obituary കാർത്തികപ്പള്ളി “ശ്രീനിലയം” നാരായണി അമ്മ (75) നിര്യാതയായി 57 minutes ago koyilandydiary പാവങ്ങാട്: കാർത്തികപ്പള്ളി “ശ്രീനിലയം” നാരായണി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ (റിട്ട: റെയിൽവെ). മകൻ: ബാലകൃഷ്ണന്. മരുമകൾ: രശ്മി. സഹോദരങ്ങൾ: ലക്ഷമി, ലീല, നാരായണൻ, പരേതനായ രാമൻ. ശവസംസ്കാരം: ബുധനാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. Share news Post navigation Previous ഓർമ്മക്കൊപ്പരം ചിത്ര – ശില്പ ക്യാമ്പ് സംഘടിപ്പിക്കുന്നുNext കൊളക്കാട് അശ്വനിയിൽ (കന്മനക്കണ്ടി) സുമതി അമ്മ (76) നിര്യാതയായി