KOYILANDY DIARY.COM

The Perfect News Portal

Kerala News

കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് സംഘം കേസ് അന്വേഷിക്കുക. പ്രതി നിതീഷിന്റെ...

വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഭരണഘടന...

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ...

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. വൈകുന്നേരം 5031 മെഗാവാട്ട്. ഈ...

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍...

കണ്ണൂർ: പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിശ്വസിച്ച്‌ വോട്ടുചെയ്യാൻ പറ്റുന്നത്‌ ഇടതുപക്ഷത്തിന്‌ മാത്രമാണെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ. ഇടതുപക്ഷത്തുള്ളവർ മറുകണ്ടം ചാടില്ലെന്ന്‌ ഉറപ്പിക്കാം. മറ്റ്‌ പാർടികളെ കുറിച്ച്‌ അങ്ങിനെ പറയാനാവില്ല....

ഇടുക്കിയിൽ വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടരയോടെ കൃഷി നനയ്ക്കാൻ ഇറങ്ങിയപ്പോഴാണ് മറയൂർ മംഗളംപാറ സ്വദേശി അന്തോണി മുത്ത്...

മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക വനം വകുപ്പ് സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ചേർന്ന സർവ കക്ഷി യോഗത്തിലാണ് തീരുമാനം. വന്യമൃഗ ആക്രമണം തടയാൻ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവെച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് സന്ദര്‍ശനം...

ന്യൂഡൽഹി: കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കാണണം സുപ്രീം കോടതി. ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ പ്രത്യേക പദ്ധതി  പരിഗണിക്കണമെന്നും സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം...