KOYILANDY DIARY.COM

The Perfect News Portal

എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരനെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങിയ ശിഖണ്ഡിയാണ് കെ മുരളീധരനെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ മുരളീധരന്‍ തള്ളിപ്പറയുന്നില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു

Share news
error: Content is protected !!