KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് എസ്.ഐ പുഴയിൽ മുങ്ങി മരിച്ചു

പാലക്കാട് എസ്.ഐ പുഴയിൽ മുങ്ങി മരിച്ചു. കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ് മോൻ ആണ് പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത് വെച്ച് കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Share news
error: Content is protected !!