കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല...
Kerala News
വയനാട് നെൻമേനി ചീരാൽ – നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. കല്ലൂർ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നീലഗിരി ഗൂഡല്ലൂർ...
സ്വര്‍ണവില വീണ്ടും കൂടി. 840 രൂപ വര്‍ധിച്ച് 72,160 രൂപയായി. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000...
സമൂഹത്തിൽ ഏറ്റവും ഉപദ്രവകരമായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു...
സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. തിരുവനന്തപുരത്തെ പൊലീസ്...
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കുള്ള സാധ്യതയുണ്ടെങ്കിലും നിലവിൽ ഒരു ജില്ലയിലും മഴ...
കോഴിക്കോട്: സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസിക പോരാട്ടങ്ങൾക്ക് വേദിയായ കോഴിക്കോടിന്റെ മണ്ണിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് മഹാറാലിയോടെ എസ്എഫ്ഐ 18-ാം അഖിലേന്ത്യസമ്മേളനത്തിന് സമാപനമായി. മലബാർ ക്രിസ്ത്യൻ കോളേജ്...
മതമൗലിക വാദികളുടെ എതിർപ്പ് തള്ളി സ്കൂളുകളിൽ സൂംബാ ഡാൻസ് തുടരാനുള്ള സർക്കാർ തീരുമാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സംഗീതത്തിൻ്റെ അകമ്പടിയോടെയുള്ള ലളിതമായ വ്യായാമം...
കേരള സർവകലാശാലയിലെ ആർഎസ്എസ് ഭാരതാംബ വിഷയത്തിൽ സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് റിപ്പോർട്ട്. ആരുടെയും അനുമതി ഇല്ലാതെയാണ് നിയമ നടപടിയെന്നും...
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ്...
