കൊച്ചി: സംസ്ഥാനത്ത് പുതുതായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. 14 ജില്ലകളിലും ഓണം മെഗാ ഫെയറുകള്‍ സoഘടിപ്പിക്കും. കഴിഞ്ഞ തവണ...
Kerala News
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് ശമ്ബളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദി അറേബ്യയിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍...
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പ്രചാരണം വില കുറഞ്ഞതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നയതന്ത്ര പാസ്പോര്‍ട്ട് ചോദിച്ചുവാങ്ങാന്‍ കഴിയുന്നതല്ല. കേന്ദ്ര...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തില്‍...
കൊച്ചി> ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ തന്നെ കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് പരാതിക്കാരിയായ യുവതി. കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. ഒരു വിഭാഗം അഭിഭാഷകര്‍...
ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാമ്ബിലെ പോലീസുദ്യോഗസ്ഥനായ കായംകുളം സ്വദേശി രാജഗോപാലിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്....
തിരുവനന്തപുരം: ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. 153...
ചങ്ങനാശേരി: എം.സി. റോഡിലൂടെ പാഞ്ഞെത്തിയ ടിപ്പര്‍ ലോറി എതിരേ വന്ന പിക്കപ് വാനിലും ബൈക്കിലും ഇടിച്ചുകയറി ബൈക്ക് യാത്രികനായ െവെദികന്‍ മരിച്ചു. കുറിച്ചി സചിവോത്തമപുരം ഡോണ്‍ ബോസ്കോ...
തോപ്പുംപടി: ആറു മണിക്കൂര്‍ സൂര്യപ്രകാശം ഏറ്റാല്‍ 80 കിലോ മീറ്റര്‍ ഓടുന്ന രാജ്യത്തെ ആദ്യ സോളാര്‍ ഓട്ടോ കൊച്ചിയില്‍ ഓടും. പകലാണ് ഓടുന്നതെങ്കില്‍ 120 കിലോ മീറ്റര്‍...
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് അംഗങ്ങള്‍. ഭരണ...
