വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്....
Kerala News
തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത്...
റിയോ ഡി ജനെയ്റോ: കാത്തി ലെഡേകിക്ക് 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലോക റെക്കോഡോടെ സ്വര്‍ണം. എട്ട് മിനിറ്റും 04.79 സെക്കന്‍ഡും കൊണ്ടാണ് ലെഡേക്കി തന്റെ പ്രീയ ഇനത്തില്‍...
തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്....
നാദാപുരം തൂണേരി കണ്ണങ്കൈ കാളിപറമ്ബത്ത് അസ്ലത്തിന്റെ കൊലപാതകത്തിന് ഉന്നത ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. അസ്ലമിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് സംഘം അക്രമത്തിനിറങ്ങിയതെന്ന് കൊലപാതകരീതി വ്യക്തമാക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വെള്ളൂര്‍...
തിരുവനന്തപുരം: ബി ജെ പി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ അടുത്ത മാസം രണ്ടിന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി സംയുക്ത...
കോഴിക്കോട്: അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നടപടി അപലപനീയമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റക്കാരനല്ലെന്ന് കണ്ട് നീതിപീഠം വെറുതെ വിട്ട...
മലപ്പുറം: കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിര്‍ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡില്‍ കൊല്ലഞ്ചേരി ബാവയുടെ മകനാണ്...
കൊച്ചി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം.. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു...
കോഴിക്കോട്: 110 കെ.വി. വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ആദ്യഘട്ടം നടക്കുന്നതിനാല്‍ വെസ്റ്റ്ഹില്‍, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി...
