KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം : നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. മുന്‍...

കുറവിലങ്ങാട്: മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 5.30ന് എം.സി.റോഡില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷന്...

തിരുവനന്തപുരം > ഭരണ മലയാളം എന്ന പേരില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ...

നടന്‍ അസീസിനെ ആക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് അജു വര്‍ഗീസ്. അസീസിന് നേരെയുണ്ടായ ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ധേഹം പറഞ്ഞു. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചുള്ള...

തിരുവനന്തപുരം: മലയാളഭാഷയെ സ്‌കൂളുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നവര്‍ക്കെതിരായ ഇടതുപക്ഷ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇനിമുതല്‍ പത്താം ക്ലാസ് വരെ മലയാളെ നിര്‍ബന്ധമാക്കണം....

വടകര: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ (ഇംഗ്‌ളീഷ് മീഡിയം) പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഇന്ന്‌ മുതല്‍ വിതരണം ചെയ്യും. അപേക്ഷ മെയ് മൂന്നുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ...

കോഴിക്കോട്: ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ കാഫിറ്റ് സ്‌ക്വയറിലുള്ള ബാബ്ട്ര-മെന്‍ഡറിങ് പാര്‍ട്ണര്‍ 2016-17 വര്‍ഷങ്ങളിലെ ബി.എസ്സി, ബി.ടെക്, എം.സി.എ. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പി.എച്ച്.പി, ആന്‍ഡ്രോയ്ഡ്, ജാവ, പൈതണ്‍, നെറ്റ് പ്ലാറ്റ്‌ഫോമുകളിലെ...

പുതുപ്പാടി: പുതുപ്പാടി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം. കൈതപ്പൊയില്‍ കരുണ കെയര്‍ സെന്ററില്‍ രണ്ടു ബെഡുകളുള്ള മുറിയാണ് സൗജന്യ ചികിത്സയ്ക്ക് വിട്ടുകൊടുത്തത്....

കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ് 12, 13 തീയതികളില്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷു-ഈസ്റ്റര്‍ വിപണി ഒരുക്കുന്നു. വിഷുക്കണി-2017 എന്ന പേരില്‍ ജില്ലയില്‍ 89 വിഷു-ഈസ്റ്റര്‍ വിപണികളാണ്...

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. നാലുപേരെയും താന്‍ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കേദല്‍ പോലീസില്‍ മൊഴി നല്‍കി. താന്‍ നടത്തിയത് സാത്താന്‍ സേവയായിരുന്നുവെന്നാണ്...