KOYILANDY DIARY

The Perfect News Portal

കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി: വന്‍ ദുരന്തം ഒഴിവായി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും തെന്നിമാറി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരു സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *