KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്...

കോതമംഗലം: അയിരൂര്‍പ്പാടത്ത് രാത്രിയില്‍ വീട്ടില്‍ കയറി മാലപൊട്ടിക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. അയിരൂര്‍പ്പാടം ചെമ്ബക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ്...

മാനന്തവാടി: ബസ് കണ്ടക്ടര്‍ മദ്യലഹരിയില്‍ ജോലിക്കെത്തിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് വൈകി. മാനന്തവാടി- പത്തനംതിട്ട സൂപ്പര്‍ ഡീലക്സ് ബസാണ് അരമണിക്കൂര്‍ വൈകിയത്. ഞായറാഴ്ച രാത്രി 10.30ആയിരുന്നു സംഭവം....

വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം  വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ...

കോഴിക്കോട്: മുത്തലാഖ് പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും സമസ്ത. കോഴിക്കോട് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ്...

ജയ്പൂര്‍: ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. രക്തസമ്മര്‍ദ്ദം കൂടിയെന്ന കാരണം പറഞ്ഞ്...

ടെഹ്റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് വിഗണിച്ച്‌ ഇറാന്‍ പുതിയ മദ്ധ്യദൂര മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച ഖോരംഷഹര്‍ എന്ന മിസൈലാണ്‌ഇറാന്‍ പരീക്ഷിച്ചത്. മിസൈലിന്റെ പരീക്ഷണ...

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഹൈസ്ക്കൂള്‍, പ്രൈമറി ക്ളാസുകളിലേക്കുള്ള...

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ചിത്രം രാമലീലയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ചൂടു പിടിക്കുകയാണ്. ചിത്രം ബഹിഷ്കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ...

ചണ്ഡീഗഡ്: സ്കൂള്‍ ബസിടിച്ച്‌ അഞ്ച് വയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. സ്കൂള്‍ ബസിനു പിന്നാലെ ഓടിയ കുട്ടിയെ കാണാതെ ഡ്രൈവര്‍ വണ്ടി പിന്നാക്കം എടുക്കുകയായിരുന്നു....