KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പൊലീസ് അടുത്ത മാസം സമര്‍പ്പിക്കും. ദിലീപിനെ രണ്ടാം പ്രതിയാക്കിയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഗൂഢാലോചന, കൂട്ടമാനഭംഗം ഉള്‍പ്പടെ ജീവപര്യന്തം തടവ്...

കോഴിക്കോട്: അക്ഷരവൈരത്തിന്റെയും അസഹിഷ്ണുതയുടെയും ഭൂമിയായി രാജ്യം മാറുന്നതിനെതിരെ ഭീമന്‍ പേന നിര്‍മ്മിച്ച്‌ പ്രതിഷേധ കൂട്ടെഴുത്ത് നടത്തി. 'മാനവരൊന്ന്' എന്ന സന്ദേശം ഭീമന്‍ പേനകൊണ്ടെഴുതി കേരള പത്രപ്രവര്‍ത്തക യൂണിയന്‍...

കോഴിക്കോട്: കബറടക്കാന്‍ കൊണ്ടുവന്ന നവജാത ശിശുവിനെ കുളിപ്പിക്കുന്നതിനിടെയാണ് ജിവന്റെ തുടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് കര്‍മ്മങ്ങളിലേക്ക് കടക്കാതെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തില്‍ പുതി ചരിത്രമെഴുതിയാണ് ആര്‍ ശ്രീലേഖ ഡി ജി പി പദവിയിലെത്തിയത്. കേരള പൊലീസിലെ ആദ്യ വനിതാ ഡിജിപി എന്ന വിശേഷണും ശ്രീലേഖയ്ക്ക് സ്വന്തം....

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസില്‍ വ്യാപാരികളുടെ മഹാ സമ്മേളനം സംഘടിപ്പിച്ചു. മര്‍കസിനു കീഴിലെ വ്യാപാരി വ്യാവസായികളുടെ കൂട്ടായ്മയായ മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍നാഷനലിന് കീഴില്‍ സംഘടിപ്പിച്ച നാലാമത് വ്യാപാരി സമ്മേളനത്തില്‍...

ആറ്റിങ്ങല്‍: ശക്തമായ കാറ്റില്‍ ആലംകോട് ചെഞ്ചേരിക്കേണം കുഴിവിള പുത്തന്‍ വീട്ടില്‍ വിജയമ്മയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു....

മംഗലാപുരം: മോഷ്ടിച്ച മുതല്‍ തിരിച്ച്‌ കൊടുത്ത് കള്ളന്‍, തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് വീട്ടിന്‍റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തു. മംഗലാപുരത്ത് നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ്...

തിരുവനന്തപുരം: ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്.രണ്ടു ലക്ഷം രൂപ പിഴയും തടവു ശിക്ഷയും ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടോമിന്‍ ജെ തച്ചങ്കരി, ആര്‍ ശ്രീലേഖ,...

കല്ലറ: പലതരത്തില്‍ മാലപൊട്ടിക്കുന്ന കള്ളന്മാരെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണമാണെന്ന് ധരിച്ച്‌ മാല പൊട്ടിച്ച്‌ അമളി പറ്റുന്ന കള്ളന്മാരെ കുറിച്ച്‌ കേട്ടത് വിരളമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം...

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് പല ഇടങ്ങളിലായി വ്യാപക കൃഷി നാശം. വിലങ്ങാട് വനത്തില്‍ ഉരുള്‍ പൊട്ടിയതോടെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സമീത്തുണ്ടായിരുന്ന റബ്ബര്‍ തോട്ടത്തിലെ മരങ്ങളും തെങ്ങുകളും...