KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസില്‍ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍...

രാമനാട്ടുകര: രാമനാട്ടുകര നഗര സഭ 11,12 ഡിവിഷനിലെ കോലോര്‍ക്കുന്ന് എസ് സി കോളനി നവീകരിക്കുന്നതിന്റെ ഭാഗമായി അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ...

പത്തനംതിട്ട: ​ സ്കുള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി .പുത്തന്‍ പീടിക സ്വദേശി സുനില്‍ വര്‍ഗീസ് (22) ആണ് പിടിയിലായത്. തൈക്കാവ് സ്കൂളിന് സമീപത്തുനിന്ന്...

ഫറോക്ക്: മോഡേണ്‍ ബസാ​റില്‍ മിനിലോറികള്‍ കൂട്ടിയിടി​ച്ച്‌ ​ ​ഡ്രൈ​വര്‍ക്ക് പരിക്കേറ്റു. അങ്കമാലി കുന്നുക്കര സ്വദേശി കവറപ്പിള്ളം ശശി (53) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.40 ഓടെ...

താമരശ്ശേരി: അരീക്കാട്ടുനിന്ന് കാണാതായ ബൈക്ക് താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ചുരം ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തിയത്. കെ.എല്‍. 11 കെ. 9585...

കൊച്ചി: സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ്...

തെക്കേ ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു...

കണ്ണൂർ : കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ എണ്‍പതാം വയസില്‍ കയറുകെട്ടി കിണറ്റിലിറങ്ങിയ കണ്ണൂരിലെ മുത്തശ്ശി താരമാകുന്നു. ചെറുമകള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എണ്‍പത് വയസുതോന്നിക്കുന്ന...

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ്...

കോട്ടയം: കിടങ്ങൂരില്‍ പനമ്പട്ട ശേഖരിക്കുന്നതിനിടെ ആനയ്ക്കും പാപ്പാനും ഇടിമിന്നലേറ്റു. മിന്നലേറ്റ ആന വിരണ്ടോടി. പാപ്പാന്‍ കെഴുവംകുളം സ്വദേശി സുനിലിനാണ് മിന്നലില്‍ പരുക്കേറ്റത്. കുമ്മണ്ണൂര്‍ താഴത്തെ കവലയ്ക്കു സമീപം...