KOYILANDY DIARY

The Perfect News Portal

കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി

പത്തനംതിട്ട: ​ സ്കുള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി .പുത്തന്‍ പീടിക സ്വദേശി സുനില്‍ വര്‍ഗീസ് (22) ആണ് പിടിയിലായത്. തൈക്കാവ് സ്കൂളിന് സമീപത്തുനിന്ന് പത്തനംതിട്ട എസ് ഐ ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *