KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസ്: തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും

തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസില്‍ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത്ത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തട്ടിപ്പിന് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *