KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: നാദാപുരം പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത ഉള്‍പ്പടെ 26 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിന് ഇരയായവരില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. പേപ്പട്ടിയുടെ...

കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30...

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച്‌ പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായി. കുറ്റ്യാടി വടയം സ്വദേശി മാരാം വീട്ടില്‍ സുര്‍ജിത്ത് (29)നെയാണ് നാദാപുരം...

വടകര: മേപ്പയില്‍ കേന്ദ്രമായി നാലു വര്‍ഷമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രശാന്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സി.കെ. നാണു എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്ത് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ....

ഫറോക്ക്: ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.എം.പി. ഫറോക്ക് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി റോഡിലൂടെ വാഹനം തള്ളിയുരുട്ടി പ്രതിഷേധിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പരിസരത്ത്...

പ്രണയകഥകള്‍ പലവിധമുണ്ട്. ചില കഥകള്‍ നമ്മളെ പ്രണയിപ്പിക്കും. ജീവിതത്തില്‍ പ്രണയിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിപ്പിക്കും, എന്നാല്‍ ചില പ്രണയകഥകള്‍ കേട്ടാല്‍ പ്രണയത്തോട് തന്നെ നമുക്ക് വെറുപ്പ്...

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ വെള്ളയില്‍ ജോസഫ് റോഡ് അറഫ ഹൗസില്‍ ഷാഹില്‍ (22) ലോഡ്ജ്മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ...

കോഴിക്കോട്: ബാങ്ക് ഗാരന്റി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് തുടങ്ങി ആഴ്ചകള്‍ക്കകം ഈ...

കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്....

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിക്ക് ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദം സമ്മാനിക്കും. രാജ്ഭവനില്‍ രാവിലെ പതിനൊന്നിനാണ് ചടങ്ങ്. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് എതിരെയുള്ള പരാതിക്ക് പിന്നാലെ സ്ഥലം...