KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹൈദരാബാദ്: വിനോദ സഞ്ചാരത്തിന് പോയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി തടാകത്തിലാണ് നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ കാണാതായത്. ശനിയാഴ്ച വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട സംഘം...

വടകര : മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കെ നാണുമാസ്റ്റരുടെ സ്മരണയ്ക്കായുള്ള ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ഇലക്‌ട്രോണിക് മാലിന്യങ്ങളും പരിസര മലിനീകരണവും...

ബെംഗളൂരു: ബെംഗളൂരുവില്‍ ബാര്‍ കം റെസ്റ്ററന്റിനു തീപിടിച്ച്‌ ഉറങ്ങിക്കിടന്ന അഞ്ച് ജീവനക്കാര്‍ മരിച്ചു. കലാശിപ്പാളയത്ത് പ്രവര്‍ത്തിക്കുന്ന കൈലാഷ് ബാര്‍ ആന്‍ഡ് റെസ്റ്ററന്റിലാണു തീപിടിത്തമുണ്ടായത്. തുംകൂര്‍ സ്വദേശികളായ സ്വാമി...

കാലിഫോര്‍ണിയ: 75-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം (Musical or Comedy): ലേഡി ബേഡ് മികച്ച നടി, മോഷന്‍ പിക്ചര്‍, (Musical or Comedy):...

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് പള്ളിത്താഴത്ത് വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്, വിവാഹവീട്ടില്‍ എത്തിയത് പുലിയല്ല കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. പുലിയുടെ...

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിനായി ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും...

കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന്...

ഡല്‍ഹി: പത്ത് രൂപയുടെ പുതിയ രൂപത്തിലുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മ ഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകള്‍ക്ക് ചോക്ലേറ്റിന്റെ കാപ്പി നിറമാണ് നല്‍കിയിരിക്കുന്നത്....

തിരുവനന്തപുരം: തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയ്ക്ക് മുന്നോടിയായി നടത്തിയ ആഗോള മാധ്യമസംഗമം കൊല്ലത്ത് ക്വയിലോണ്‍ ബീച്ച്‌...

തിരുവനന്തപുരം: നിയമസഭയില്‍ 12നും 13നും ചേരുന്ന പ്രഥമ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൌരന്മാരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍...