KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: ലഹരി മരുന്നിനെതിരെയുള്ള സന്ദേശവുമായി പൊലീസിന്റെ ബൈക്ക് റാലി. കോഴിക്കോട് വെള്ളയില്‍ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരി മരുന്ന് മരണമാണെന്ന സന്ദേശവുമായാണ് കോഴിക്കോട് ബൈക്ക് റാലി സംഘടിപ്പിച്ചത്....

കോഴിക്കോട്: കാന്തപുരം എപി സുന്നി വിഭാഗത്തിന്‍റെ ആസ്ഥാനമായ മര്‍കസിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കില്ല. ഇകെ വിഭാഗത്തിന്‍റെ എതിര്‍പ്പും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അകല്‍ച്ചയുമാണ് ലീഗ്...

ഇടുക്കി: മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു....

തൃശൂര്‍: നഗരത്തിലെ പ്രമുഖ മാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുകയും പിന്നീടുള്ള പരിശോധനയില്‍ തോക്ക് കളിത്തോക്കാണെന്ന് കണ്ടെത്തുകയുമായിരുന്നു. വടക്കാഞ്ചേരി...

വടകര : പ്രശസ്ത നാടകകൃത്തും, സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മക്കായി വടകര മലയാള സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മോഹന്‍ കടത്തനാട് പുരസ്കാരം ഹ്രസ്വ ചലച്ചിത്ര...

കോഴിക്കോട്: ജോലിയില്‍നിന്ന് വിട്ടുനിന്നുകൊണ്ട് മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കേരള മെഡിക്കോസ്...

കുറ്റിയാടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുറ്റിയാടിക്കടുത്ത കള്ളാട് പാര്‍ക്കും നീന്തല്‍ക്കുളവും ഒരുങ്ങുന്നു. മരുതോങ്കര പഞ്ചായത്ത് അനുവദിച്ച 72 സെന്റ് സ്ഥലത്താണ് പാര്‍ക്കും പാര്‍ക്കിനോടനുബന്ധിച്ച്‌ കുളവും നിര്‍മിക്കുന്നത്. കുന്നുമ്മല്‍ ബി.ആര്‍.സി. യുടെ...

ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ന്യൂഡല്‍ഹി. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. പുലര്‍ച്ചെ ആറുമണിയോടെ ആഭ്യന്തര-അന്താരാഷ്ട്ര...

പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച...

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ച്‌ ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിനായിരിക്കും അവതരിപ്പിക്കുക. കഴിഞ്ഞ കാലങ്ങളില്‍...